Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുവാഹതി » ആകര്‍ഷണങ്ങള് » ശുക്രേശ്വര്‍ ക്ഷേത്രം

ശുക്രേശ്വര്‍ ക്ഷേത്രം, ഗുവാഹതി

49

ഗുവാഹതിയില്‍ എത്തുന്ന ആരും സന്ദര്‍ശിച്ചിരിക്കേണ്ട് സ്ഥലമാണിത്. ആഹോ രാജാവായിരുന്ന പ്രമാട്ട സിങ 1744ലാണ് ഈ ശിവക്ഷേത്രം നിര്‍മിച്ചത്. 1744 മുതല്‍ 1751 വരെ ഭരിച്ചിരുന്ന രാജാവായ രാജേശ്വര്‍ സിങ രാജാവിന്‍റെയും സംഭാവനകള്‍ ഈ ക്ഷേത്രത്തിലുണ്ട്. ആസാമിന്‍റെ ചരിത്രത്തില്‍ പ്രധാന അധ്യായമായിരുന്നു രാജേശ്വ‍ര്‍ സിങ്ങയുടെ ഭരണകാലം. ശൈവസംസ്കാരമാണ് ക്ഷേത്രം പ്രോല്‍സാഹിപ്പിക്കുന്നത്.

ഗുവാഹതിയിലെ പ്രമുഖമായ പാന്‍ബസാറിനടുത്ത് ബ്രഹ്മപുത്ര നദീതീരത്ത് ശുക്രേശ്വ‍ര്‍ അഥവാ ഇത്ഖൂലി മലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയിലേക്ക് ഇറങ്ങുന്ന നീണ്ട പടികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാത്തതാണ്. സൂര്യന്‍ ഉദിച്ചുയരുന്ന മനോഹരമായ കാഴ്ച ക്ഷേത്രത്തില്‍ നിന്നാല്‍ നുകരാം. യുവാക്കളും പ്രായമായവരും പ്രിയങ്കരമായി കാണുന്ന സ്ഥലമാണ് ഇത്. ആഹോം സാമ്യാജ്യത്വത്തിലെ ശില്‍പകലയിലേക്ക് വെളിച്ചം വീശുന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണശൈലി.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri