Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജിപൂര്‍ » ആകര്‍ഷണങ്ങള് » സോണേപൂര്‍ മേള

സോണേപൂര്‍ മേള, ഹാജിപൂര്‍

15

ഹാജിപൂറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സോണേപൂര്‍. ഒക്ടോബര്‍ നവംബറുകള്‍ക്കിടയില്‍ വരുന്ന പൗര്‍ണ്ണമി നാളില്‍ നടക്കുന്ന ആഘോഷമാണ് കാര്‍ത്തിക് ദിവാസ്. എല്ലാവര്‍ഷവും നടക്കുന്ന രണ്ടാഴ്ച നീളുന്ന കാലി ഉല്‍സവമാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കാലി ഉല്‍സവങ്ങളിലൊന്നാണ് ഇത്.

കാലികളെ കൂടാതെ ഉല്‍സവത്തില്‍ നാടോടി നാടകങ്ങള്‍, നാടോടിനൃത്തങ്ങള്‍, സംഗീതം, തെരുവ് നാടകം, സര്‍ക്കസ് എന്നിവയും ഉണ്ടാവാറുണ്ട്. ആഭരണങ്ങള്‍, മരഫര്‍ണിച്ചറുകള്‍ എന്നിവയും ഈ സമയത്ത് ഇവിടെ പ്രദര്‍ശനത്തിനും വില്‍പനക്കുമെത്തുന്നു. മേളയും ആ സമയത്തെ താമസസൗകര്യവും കൈകാര്യം ചെയ്യുന്നത് സംസ്ഥാന ടൂറിസം വകുപ്പാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun