പുരാതനമായ ഈ ദുര്‍ഗാ ക്ഷേത്രം 1774ല്‍ അഹം വംശത്തിലെ രാജാവായിരുന്ന ലക്ഷ്മിനാഥ് സിംഗ് ആണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ദുര്‍ഗാ ദേവിയുടെ കല്ലില്‍ പതിച്ച ദുര്‍ഗാ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ദുര്‍ഗാദേവിയുടെ മറ്റ് ഐതിഹ്യങ്ങള്‍ പോലെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടും നിരവധി വിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ട്.
ക്ഷേത്രത്തിന്‍െറ പരിസരവും മനോഹാരിത നിറഞ്ഞതാണ്. ഇവിടെയത്തുന്നവര്‍ ക്ഷേത്രത്തിന്‍െറ കോവണിപ്പടികളിലും മറ്റും മണിക്കൂറുകള്‍ ഇരുന്ന ശേഷമാണ് പോകാറ്.