പുരാതനമായ ഈ ദുര്‍ഗാ ക്ഷേത്രം 1774ല്‍ അഹം വംശത്തിലെ രാജാവായിരുന്ന ലക്ഷ്മിനാഥ് സിംഗ് ആണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ദുര്‍ഗാ ദേവിയുടെ കല്ലില്‍ പതിച്ച ദുര്‍ഗാ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ദുര്‍ഗാദേവിയുടെ മറ്റ്...
വടക്കുകിഴക്കന്‍ മേഖലയിലെ വൈഷ്ണവ വിഭാഗത്തിന്‍െറ കേന്ദ്രം എന്ന് അറിയപ്പെടുന്നതാണ് ദോപര്ഗുരി സത്ര. ശ്രീമന്ത ശങ്കര ദേവയുടെ പ്രധാന ശിഷ്യരില്‍ ഒരാളായ മഹാദേവ 1587ലാണ് ഇത് സ്ഥാപിച്ചതെന്നാണ് ചരിത്രം. വൈഷ്ണവിസം ഇതിന് ശേഷം ആസാമീസ്...
ഗരുരാചല് മലനിരയില്‍ സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കിന്‍െറ മെക്ക എന്ന അറിയപ്പെടുന്ന മുസ്ലിം ആരാധനാ കേന്ദ്രമാണ്. മെക്കയില്‍ നിന്ന് കൊണ്ടുവന്ന മണ്ണാണ് ഈ മസ്ജിദിന്‍െറ നിര്‍മാണത്തിന് ഉപയോഗിച്ചതെന്നാണ് ചരിത്രം. അതുകൊണ്ട് തന്നെ ...
ഹാജോക്ക് സമീപം മദനചലയില് ഒരു മലയുടെ മുകളിലാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് പതിനെട്ടാം നൂറ്റാണ്ടില്‍ പ്രമത്ത സിംഗ എന്ന രാജാവാണ് നിര്‍മിച്ചതെന്നാണ് ചരിത്രം.
പൂര്‍ണമായും...
ദേവ ഭവന എന്ന പേരിലും അറിയപ്പെടുന്ന ഗണേശ ക്ഷേത്രമാണ് ഹാജോയിലെ മറ്റൊരു ആകര്‍ഷണം. ദേവന്മാരും ദേവികളും കൂടി കാഴ്ച നടത്തിയിരുന്ന സ്ഥലമായതിനാലാണ് ഈ ക്ഷേത്രത്തിന് ദേവ ഭവന എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം. ആനയുടെ മാതൃകയിലുള്ള പ്രകൃതി ദത്തമായ...
ഹാജോയില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കലും വിട്ടുപോകരുതാത്ത സ്ഥലമാണ് ഹയാഗ്രിവ മാധവക്ഷേത്രം. വിഷ്ണു പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം മേഖലയിലെ ഏക പ്രമുഖ ക്ഷേത്രമാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ഇവിടത്തെ വിഷ്ണുപ്രതിഷ്ഠക്ക്...