കാന്‍കലിലെ ഹരിഹര്‍ ആശ്രമത്തിലാണ് പരാദ് ശിവലിംഗം അഥവാ മെര്‍ക്കുറി ശിവലിംഗം സ്ഥിതിചെയ്യുന്നത്. ഹരിദ്വാറില്‍ നിന്നും 2 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവടടുത്തായി ഒരു രുദ്രാക്ഷമരവും ഉണ്ട്, നിരവധി സഞ്ചാരികളാണ് രുദ്രാക്ഷമരവും ശിവലിംഗവും കാണാനായി ഇവിടെ എത്തിച്ചേരുന്നത്.



Click it and Unblock the Notifications