വിമാനമാര്‍ഗ്ഗം ഹരിദ്വാറിലെത്താന് ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടിലാണ് ഇറങ്ങേണ്ടത്. ഹരിദ്വാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വിമാനം ലഭിക്കും. വിമാനത്താവളത്തില്‍ നിന്നും ടാക്സി വഴി ഹരിദ്വാറിലെത്താം.