സാന്ഡ് സ്റ്റോണ്‍ റോക്ക്, റോക്ക് പെയിന്റിംഗ് എന്നിവയ്ക്ക് പേരുകേട്ട ആര്‍ക്കിയോളജിക്കല്‍ കേന്ദ്രമാണ് സാത്‍പഹാര്‍ . ലോകത്തെ പ്രശസ്തമായ പെയിന്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണത്രെ ഇത്. നിരവധി മൃഗങ്ങള്‍ ഇവിടെ വരച്ചുവെക്കപ്പെട്ടിട്ടുണ്ട്.