Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹിസാര്‍ » ആകര്‍ഷണങ്ങള് » അഗ്രോഹ ധാം

അഗ്രോഹ ധാം, ഹിസാര്‍

27

ഹിസാര്‍ ജില്ലയിലെ അഗ്രോഹ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  1976ല്‍ തുടങ്ങിയ ക്ഷേത്രത്തിന്‍െറ നിര്‍മാണം 1984ലാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് ഭാഗങ്ങളാണ് ഈ ക്ഷേത്രസമുച്ചയത്തിനുള്ളത്. ഇതില്‍ മധ്യഭാഗത്താണ് പ്രധാന പ്രതിഷ്ഠയായ  മഹാലക്ഷ്മിയുടെ പ്രതിഷ്ഠ. പടിഞ്ഞാറ് ഭാഗത്ത് സരസ്വതിയും കിഴക്ക് ഭാഗത്ത് മൂവായിരത്തോളം വര്‍ഷം മുമ്പ് ഹിസാര്‍ ഭരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാരാജാ അഗര്‍സെന്നിന്‍െറ പ്രതിഷ്ഠയുമാണ് ഉള്ളത്.

ക്ഷേത്രത്തിന്‍െറ പിന്‍ഭാഗത്താണ് ശക്തി സരോവര്‍ എന്ന് പേരുള്ള കുളം സ്ഥിതി ചെയ്യുന്നത്. 41 പുണ്യനദികളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് 1988ലാണ് ഈ കുളം നിര്‍മിച്ചത്. ഈ കുളത്തിന്‍െറ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയില്‍ ഹൈന്ദവ പുരാണത്തിലെ ദൈവങ്ങളും രാക്ഷസന്‍മാരും ചേര്‍ന്ന് നടത്തിയ  സമുദ്ര മഥനം  കൊത്തിവെച്ചിട്ടുണ്ട്.

യോഗയിലൂടെയും അനുബന്ധ ചികില്‍സാ രീതികളിലൂടെയും രോഗശമനം വാഗ്ദാനം ചെയ്യുന്ന നാച്ച്വറോപ്പതി ക്ഷേന്ദ്രവും ക്ഷേത്രത്തിന്‍െറ ഭാഗമായി ഉണ്ട്. എല്ലാവര്‍ഷവും ശരദ് പൂര്‍ണിമ ദിനത്തില്‍ ഇവിടെ നടക്കുന്ന അഗ്രോഹ മഹാകുംഭ് ആഘോഷത്തില്‍ നിരവധി ഭക്തരാണ് എത്താറ്. നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Sep,Thu
Return On
11 Sep,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Sep,Thu
Check Out
11 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Sep,Thu
Return On
11 Sep,Fri