Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹിസാര്‍ » ആകര്‍ഷണങ്ങള് » ഗുംബാദ് ശവകുടീരം

ഗുംബാദ് ശവകുടീരം, ഹിസാര്‍

27

എ.ഡി പതിനാലാം നൂറ്റാണ്ടില്‍ താമസിച്ചിരുന്നതെന്ന് കരുതുന്ന ബാബാ പന്നീര്‍ ബാദ്ഷാ എന്ന സന്യാസിവര്യന്‍െറ ശവകുടീരമാണ് ഇത്. ഇദ്ദേഹത്തിന്‍െറ ശിഷ്യന്‍മാരില്‍ പ്രധാനിയായിരുന്നു ദാനാഷേര്‍ (ബുദ്ധികൂര്‍മതയുള്ളവന്‍) എന്ന് അറിയപ്പെട്ടിരുന്ന ഷേര്‍ ബഹോള്‍. ഗിയാസുദ്ധീന്‍ തുഗ്ളക്ക് ദല്‍ഹി സുല്‍ത്താന്‍ ആകുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

ഇത് യാഥാര്‍ഥ്യമായതോടെ ഇദ്ദേഹത്തിന് സ്വീകാര്യത വര്‍ധിച്ചു. ഹിസാര്‍ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലുള്ള ഈ ശവകുടീരത്തിന് നാല് കവാടങ്ങളാണ് ഉള്ളത്. ശവകുടീരത്തിന്‍െറ പകുതി കങ്കര്‍ കല്ലുകള്‍ കൊണ്ടും പകുതി ലക്കൗരി ചുടുകട്ടകള്‍ കൊണ്ടുമാണ് തീര്‍ത്തിരിക്കുന്നത്. താഴ്ത്തി നിര്‍മിച്ചിരിക്കുന്ന കുംഭഗോപുരവും ആകര്‍ഷകമാണ്. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed