പ്രശസ്‌തമായ ഹനുമാന്‍ ക്ഷേത്രമുള്ള സ്ഥലമാണ് ചമേലിവന്‍ ഈ പുരാതന വാനര ക്ഷേത്രത്തിലേയ്‌ക്ക് സമീപപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ സ്ഥിരമായി എത്താറുണ്ട്. പ്രത്യേകിച്ച് ചൊവ്വാഴ്‌ച ദിവസങ്ങളില്‍ ആണ് കൂടുതല്‍ പേര്‍ എത്തുന്നത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിരവധി കുരങ്ങമാരുണ്ട്. പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണിത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ദേശാടന പക്ഷികള്‍ ഇവിടേയ്‌ക്ക് എത്താറുണ്ട്.



Click it and Unblock the Notifications