Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊഗനക്കല്‍ » ആകര്‍ഷണങ്ങള് » ഹൊഗെനക്കല്‍ വെള്ളച്ചാട്ടം

ഹൊഗെനക്കല്‍ വെള്ളച്ചാട്ടം, ഹൊഗനക്കല്‍

19

ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര  എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും.

വട്ടത്തോണിയില്‍ കാവേരി നദിയിലൂടെ യാത്ര ചെയ്യാനും, പിടിച്ച ഉടനേതന്നെ മീനുകളെ വാങ്ങാനും ഇവിടെ സാധിക്കും. മിനറല്‍ വാട്ടറും, ലഘുഭക്ഷണങ്ങള്‍ വില്ക്കുന്നവരും ഇവിടെയുണ്ട്. നദീതിരത്ത് തന്നെയുള്ള  ഭക്ഷണശാലകളില്‍ ഫ്രഷായി ലഭിച്ച മീനിനെ പാകം ചെയ്ത് നല്‍കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue