വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ആവസിക്കുന്ന ഒന്നാണ് സത്പുര നാഷണല്‍ പാര്‍ക്ക് എന്ന കടുവാസങ്കേതം. ഇന്ത്യയിലെ അധികം അറിയപ്പെടാത്ത ഒരു വന്യജീവി സങ്കേതമാണിത്. കടുവകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് ഈ പാര്‍ക്ക് ആരംഭിച്ചത്. കുന്നുകളും, താഴ്വരകളും,...
ഹോഷങ്കബാദിലെ ഒരു പ്രധാന ആകര്‍ഷണമാണ് രാംജി ബാബ സമാധി. രാംജി ബാബ എന്ന സന്യാസിവര്യന്‍റെ പ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. വര്‍ഷം തോറും തദ്ദേശീയരായ ആളുകള്‍ ഇവിടെ ഒരു മാസം നീണ്ടുനില്ക്കുന്ന മേള സംഘടിപ്പിക്കുന്നു. അനേകം വിശ്വാസികള്‍ ഇവിടം...