രണ്ടാമത്തെ ഹൗറ പാലം എന്നറിയപ്പെടുന്ന ഈ പാലം കൂറ്റന്‍ കേബിളില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിന്‍െറ പ്രൗഡിയും ഗാംഭീര്യവും രാത്രി വൈദ്യുതി വിളക്കുകള്‍ തെളിയുമ്പോള്‍ മനോഹരമായി ആസ്വദിക്കാം. ടോള്‍ നല്‍കി യാത്ര ചെയ്യേണ്ട പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക പാതകളില്ല. എന്നാല്‍ വാഹനം നിര്‍ത്തി ചിത്രങ്ങളെടുക്കുന്നതിന് തടസമില്ല താനും. കാഴ്ചകള്‍ക്കൊപ്പം എഞ്ചിനീയറിംഗ് കണ്ടുപിടിത്തത്തവും പൈതൃകവും ഇടകലര്‍ന്നതാണ് ഈ പാലം.



Click it and Unblock the Notifications