Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൂബ്ലി » ആകര്‍ഷണങ്ങള് » ഉങ്കല്‍ തടാകം

ഉങ്കല്‍ തടാകം, ഹൂബ്ലി

21

110 കൊല്ലം പഴക്കമുള്ള ഉങ്കല്‍ തടാകമാണ് ഹൂബ്ലിയിലെ പ്രധാന കാഴ്ചകളിലൊന്ന്. 200 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഉങ്കല്‍ തടാകം സന്ദര്‍ശിക്കുന്നതിനായി നിരവധി യാത്രികരാണ് ഇവിടെ എത്തിച്ചേരുന്നത്. സൂര്യാസ്തമയമടക്കമുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും സ്വച്ഛമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് ഈ വമ്പന്‍ തടാകം. തടാകമധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.

1859ല്‍ ജനിച്ച ശ്രീ സിദ്ധപ്പജയുടെ കര്‍മഭൂമിയായും ഇവിടം കരുതപ്പെടുന്നു. പതിനാലാം വയസ്സില്‍ വീടുവിട്ടിറങ്ങിയ അദ്ദേഹം ഉങ്കല്‍ ക്ഷേത്രത്തില്‍ വച്ച് തന്റെ ഗുരുവിനെ കണ്ടെത്തിയെന്നാണ് വിശ്വാസം. 1921 ലാണ് അദ്ദേഹം ദിവംഗതനാകുന്നത്. പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തുന്നതിന്റെ പ്രധാന സ്രോതസ്സാണ് ഉങ്കല്‍ തടാകം. ചുറ്റും പച്ചപ്പുവിരിച്ചുനില്‍ക്കുന്ന ഉങ്കല്‍ ലേക്കില്‍ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat