രണ്ട് പ്രധാനപ്പെട്ട വാട്ടര്‍ പാര്‍ക്കുകളാണ് ഹൂബ്ലിയില്‍ ഉള്ളത്. മാരുതി വാട്ടര്‍ പാര്‍ക്ക്, വാട്ടര്‍ വേള്‍ഡ് എന്നിവയാണ് അവ. കാര്‍വ്വാര്‍ റോഡില്‍ ഇ എസ് ഐ ആശുപത്രിക്ക് സമീപത്തായാണ് മാരുതി വാട്ടര്‍ പാര്‍ക്ക്. വാട്ടര്‍ സ്‌പോര്‍ട്‌സിനും മറ്റും പ്രശസ്തമായ വാട്ടര്‍ ക്ലബ്ബ് കണ്‍ട്രി ക്ലബ്ബിന്റെ സ്വന്തമാണ്. കുട്ടികള്‍ക്കിടയില്‍ വളരെ പോപ്പുലറാണ് വാട്ടര്‍ വേള്‍ഡ്.



Click it and Unblock the Notifications