വാലവല്‍ക്കര്‍ മ്യൂസിയമാണ് ഇഗട്പുരിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്ന്. ഛത്രപതി ശിവജിയുടെ ജീവചരിത്രം വിവരിക്കുന്ന ഈ മ്യൂസിയം ഇഗട്പുരിയിലെ ധേര്‍വാനില്‍നിന്നും 30 കിലോമീറ്റര്‍ അകലത്തിലാണ്. ശിവജിയുടെ നിരവധി...
ചരിത്രത്തിലും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് ഏറെ കാഴ്ചകള്‍ കാണാനുള്ളതാണ് ഇവിടത്തെ ട്രിംഗല്‍വാഡി കോട്ട. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയില്‍നിന്നും...
ഇഗട്പുരിയില്‍ വൈതരണ നദിക്ക് കുറുകെയാണ് വൈതരണ ഡാം പണികഴിപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് വൈതരണ ഡാം. ഇന്ത്യയിലെ കോണ്‍ക്രീറ്റ് ഡാമുകളുടെ തുടക്കത്തിലുള്ള വൈതരണ ഡാം 1950 കളിലാണ്...
ഘടന്‍ദേവി ക്ഷേത്രമാണ് ഇഗട്പുരിയില്‍ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഘട്ടുകളുടെ (മലനിരകളുടെ) സംരക്ഷകയാണ് ഘടന്‍ ദേവിയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഉത്വദ്, ഹരിഹര്‍, ദുര്‍വര്‍ എന്നിങ്ങനെ സഹ്യാദ്രിയുടെ മനം മയക്കുന്ന...
ഭട്‌സ നദിക്ക് സമീപത്തുള്ള കാമല്‍ വാലിയാണ് ഇഗട്പുരിയിലെ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന മറ്റൊരു സ്ഥലം. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. ഏകദേശം ആയിരം അടി ഉയരത്തില്‍ നിന്നാണ് ഇവിടെ...
ഇഗട്പുരി മുനിസിപ്പാലിറ്റിയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ട്രിംഗല്‍വാഡി തടാകം സ്ഥിതിചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്. മനോഹരമായ സഹ്യാദ്രിയുടെ മോഹിപ്പിക്കുന്ന...
ഇഗട്പുരിയിലെ കാഴ്ചകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഭട്‌സ നദീതടം. പച്ചപ്പ് നിറഞ്ഞ കൊടും കാടുകളും കുന്നിന്‍പുറങ്ങളുമായി മനോഹരദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഒരു വ്യൂ പോയന്റ് കൂടിയാണ് ഭട്‌സ നദീതടം. ശുദ്ധമായ വായു ശ്വസിച്ചുകൊണ്ട് അല്‍പനേരം ഇവിടെ...