Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇഗട്പുരി » ആകര്‍ഷണങ്ങള് » വൈതരണ ഡാം

വൈതരണ ഡാം, ഇഗട്പുരി

16

ഇഗട്പുരിയില്‍ വൈതരണ നദിക്ക് കുറുകെയാണ് വൈതരണ ഡാം പണികഴിപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് വൈതരണ ഡാം. ഇന്ത്യയിലെ കോണ്‍ക്രീറ്റ് ഡാമുകളുടെ തുടക്കത്തിലുള്ള വൈതരണ ഡാം 1950 കളിലാണ് പണികഴിപ്പിച്ചത്.

ഡാമും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതിദൃശ്യങ്ങളും ചേര്‍ന്ന് സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത കാഴ്ചയാണ് നല്‍കുന്നത്. മുംബൈ നഗരത്തിലേക്ക് പ്രധാനമായും വെള്ളം കൊണ്ടുപോകുന്നത് ഈ ഡാമില്‍നിന്നാണെന്നത് അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കാര്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri