Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » ആകര്‍ഷണങ്ങള് » കമല നെഹ്‌റു പാര്‍ക്ക്‌

കമല നെഹ്‌റു പാര്‍ക്ക്‌, ഇന്‍ഡോര്‍

28

ഇന്‍ഡോറിലെ പ്രധാന സുവോളജിക്കല്‍ പാര്‍ക്കായ കമല നെഹ്‌റു പാര്‍ക്ക്‌ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്‌. ചിടിയ ഘര്‍ എന്ന്‌ പ്രദേശ വാസികള്‍ വിളിക്കന്ന ഈ പാര്‍ക്ക്‌ ഏകദേശം 4000 ചതുരശ്ര അടി സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. ഖാന്‍ നദിയോട്‌ ചേര്‍ന്നുള്ള ഈ പാര്‍ക്കില്‍ വ്യത്യസ്‌ത ഇനത്തില്‍ പെട്ട പക്ഷികളെയും മൃഗങ്ങളെയും കാണാന്‍ കഴിയും. വെള്ള പെണ്‍കടുവയും അതിന്റെ കുട്ടികളുമാണ്‌ പാര്‍കിലെ പ്രധാന ആകര്‍ഷണം. പാര്‍ക്കിലെ പ്രത്യേക അന്തരീക്ഷത്തിലാണ്‌ അവയെ സംരക്ഷിച്ചിരിക്കുന്നത്‌. പക്ഷിമൃഗാദികള്‍ക്കും ചെടികള്‍ക്കും അവയുടെ സ്വാഭാവിക അന്തരീക്ഷത്തില്‍ വളരാനും പ്രത്യുല്‍പാദനം നടത്താനുമുള്ള സൗകര്യം ഒരുക്കുന്ന ചുമതലയാണ്‌ പാര്‍ക്കിനുള്ളത്‌. സന്ദര്‍ശകര്‍ക്ക്‌ കുതിര, ആന, ഒട്ടകം എന്നിവയുടെ പുറത്തുള്ള സവാരിയ്‌ക്ക്‌ ഇവിടെ സൗകര്യം ഉണ്ട്‌.

കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സ്ഥലവും മനോഹരമായ ഉദ്യാനവും ഇവിടെ ഉണ്ട്‌. കുട്ടികള്‍ ഒപ്പമുണ്ടെങ്കില്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌ ഇവിടം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed