ഇത്രാസിയിലെ പ്രശസ്തമായ അമ്പലമാണ് ബൂധി മാതാ മന്ദിര്‍. വര്‍ഷന്തോറും നിരവധി ഭക്തരെത്തുന്ന മതകേന്ദ്രമാണ് ഈ ക്ഷേത്രം. ഉജ്വലമായ ഈ ക്ഷേത്രം കാണുന്നതിന് വിനോദസഞ്ചാരികളുമെത്താറുണ്ട്. നഗരത്തിന്റെ മതകേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് ഈ ക്ഷേത്രം.
പച്ചപുതച്ച മരങ്ങളുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര പരിസരം അതിമനോഹരമാണ്. അമ്പലച്ചുമരുകളുടെ ശുഭ്രവെള്ളനിറം സൂര്യപ്രകാശത്താല്‍ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഇത്രാസി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇവിടേക്ക് എളുപ്പമെത്താം.