Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇത്രാസി » ആകര്‍ഷണങ്ങള് » ഇവാഞ്ചലിക്കല്‍ ലത്തീന്‍ ചര്‍ച്ച്

ഇവാഞ്ചലിക്കല്‍ ലത്തീന്‍ ചര്‍ച്ച്, ഇത്രാസി

12

ഇത്രാസി ടൂറിസത്തിലെ പ്രധാന കേന്ദ്രമാണ് ഇവാഞ്ചലിക്കല്‍ ലത്തീന്‍ പള്ളി . നഗരത്തിലെ മതസൌഹാര്‍ദത്തിന്റെ പ്രതീകമാണ് ഈ പള്ളി. ക്രിസ്ത്യന്‍ മതക്കാര്‍‍ മാത്രമല്ല മറ്റു നിരവധി

മതക്കാരും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്. പള്ളിയുടെ രൂപ കല്‍പ്പനയും ശ്രദ്ധേയമാണ്‌.

ഇത്രാസി സന്ദര്‍ശിസക്കാനെത്തുന്നവര്‍‍ ഈ ചര്‍ച്ചും  സന്ദര്‍ശിക്കാന്‍ മറക്കാറില്ല. പ്രദേശത്തെ സാമൂഹികവും വികസനപരവുമായ നിരവധി പ്രവര്‍ത്ത നങ്ങളില്‍ പള്ളിയും പങ്കാളിയാണ്.ടാക്സി വഴിയും ഓട്ടോറിക്ഷ വഴിയും എളുപ്പമെത്താന്‍ കഴിയുന്നതും ഈ പള്ളിയുടെ പ്രശസ്തിക്ക് ഒരു കാരണമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat