ജഗദല്‍പൂരില്‍ കാണപ്പെടുന്ന ചരിത്രസ്‌മാരകങ്ങളില്‍ ഒന്നാണ് ബസ്‌താര്‍ കൊട്ടാം. ബസ്‌താര്‍ രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇത്. ബസ്‌താര്‍ രാജ്യത്തിന്റെ തലസ്ഥാനം ബര്‍സൂരില്‍ നിന്നും ജഗദല്‍പൂരിലേക്ക് മാറ്റിയപ്പോള്‍ ബസ്‌താറിലെ ഭരണാധികാരികള്‍ പണികഴിപ്പിച്ചതാണീ കൊട്ടാരം. ഇപ്പോള്‍ ബസ്‌താറിലെ രാജകുടുംബാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്.



Click it and Unblock the Notifications