Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള് » ചിത്രധാര വെള്ളച്ചാട്ടം

ചിത്രധാര വെള്ളച്ചാട്ടം, ജഗദല്‍പൂര്‍

27

ഛത്തീസ്‌ഗഡിലെ ജഗദല്‍പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ്‌ ചിത്രധാര വെള്ളച്ചാട്ടം. ചിത്രകൂട വെള്ളച്ചാട്ടത്തിലേക്ക്‌ പോകുന്ന വഴിയിലാണിത്‌. അവധി ദിന സന്ദര്‍ശനത്തിന്‌ അനുയോജ്യമായ ഛത്തീസ്‌ ഗഡിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്‌. ഇവിടുത്തെ പ്രകൃതി ഭംഗി കാരണം ബസ്‌താര്‍ ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്‌. ചെറുതും ശാന്തവുമായ പോതാനര്‍ ഗ്രമത്തിനടുത്തായാണ്‌ ഈ വെള്ളച്ചാട്ടം.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്‌. കടുംബസമേതം എത്താവുന്ന നല്ലൊരു പിക്‌നിക്‌ പ്രദേശം കൂടിയാണിത്‌. നദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ വര്‍ഷകാലത്ത്‌ ഇവിടം കാണാന്‍ കൂടുതല്‍ മനോഹരമാകും. ഇടതൂര്‍ന്ന വനങ്ങളും തടാകത്തിലെ തെളിഞ്ഞവെള്ളവും പശ്ചാത്തലമൊരുക്കുന്ന പ്രകൃതി മനോഹരമായ ഈ സ്ഥലം ഛത്തീസ്‌ഗഡിലെ ഇക്കോടൂറിസം പ്രദേശങ്ങളില്‍ ആദ്യ സ്ഥാനത്താണ്‌. വര്‍ഷകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun