Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള് » ഇന്ദ്രാവതി ദേശീയോദ്യാനം

ഇന്ദ്രാവതി ദേശീയോദ്യാനം, ജഗദല്‍പൂര്‍

27

സമീപത്തുകൂടി ഒഴുകുന്ന ഇന്ദ്രാവതി നദയില്‍ നിന്നാണ്‌ ദേശീയോദ്യാനത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. ഛത്തീസ്‌ഗഡിലെ ഏറ്റവും പ്രശസ്‌തമായ വന്യജീവി സങ്കേതം കൂടിയാണിത്‌. വൈവിധ്യമാര്‍ന്ന ജന്തുക്കളും പക്ഷികളും ഉരഗങ്ങളുമാണിവിടെയുള്ളത്‌. ഇന്ദ്രാവതി ദേശീയോദ്യാനം 1981 ലാണ്‌ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്‌. അതിന്‌ ശേഷം 1983 ല്‍ കടുവ സംരക്ഷണ മേഖലയായും പ്രഖ്യാപിക്കപ്പെട്ടു. ഛത്തീസ്‌ ഗഡിലെ ഏക കടുവ സംരക്ഷണ മേഖലയാണിത്‌.

അപൂര്‍വ ഇനം കാട്ടു പോത്തുകളും സ്വാമ്പ്‌ മാനുകളുമാണ്‌ ദേശീയോദ്യാനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ദേശീയോദ്യാനത്തില്‍ മേഞ്ഞ്‌ നടക്കുന്ന വന്യജീവികളെ കാണാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. നിരവധി പക്ഷിജാലങ്ങളുടെയും ആവാസ കേന്ദ്രമാണിവിടം. ഡിംസബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ്‌ ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu