ആന്ധ്ര സമൂഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഇവരുടെ ആത്മീയ, സാംസ്‌കാരിക, സമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണിത്. ജഗദല്‍പൂരിലെ ബാലാജി ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഭക്തരുടെ ഒരു സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. എല്ലാ ദിവസവും നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications