Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള് » തിരാത്‌ഗഡ്‌ വെള്ളച്ചാട്ടം

തിരാത്‌ഗഡ്‌ വെള്ളച്ചാട്ടം, ജഗദല്‍പൂര്‍

27

ജഗല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായാണിത്‌ സ്ഥിതി ചെയ്യുന്നത്‌. കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിലെ പ്രശസ്‌തമായ ഇക്കോ ടൂറിസം പ്രദേശമാണിത്‌. ഛത്തീസ്‌ഗഡിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്‌. മലകളില്‍ നിന്നും കുതിച്ചു വീഴുന്ന വെള്ളച്ചാട്ടം ആകര്‍ഷകമായ ദൃശ്യമാണ്‌. 100 അടി മുകളില്‍ നിന്നുമാണ്‌ വെള്ളം മുഗാബഹര്‍ നദിയിലേക്ക്‌ പതിക്കുന്നത്‌. ഇത്‌ ഉത്ഭവിക്കുന്ന തടാകം വളരെ അടുത്തു തന്നെയാണ്‌. ചുറ്റുമുള്ള ഇടതൂര്‍ന്ന വനങ്ങളും സ്ഥലത്തിന്റെ മനോഹാരിത കൂട്ടുന്നുണ്ട്‌.

നിരവധി അരുവികള്‍ കടന്ന്‌ വ്യത്യസ്‌തമായ പാതകളിലൂടെ വെള്ളച്ചാട്ടത്തിലേക്ക്‌ ജലമെത്തുന്ന കാഴ്‌ച മനോഹരമാണ്‌. പ്രകൃതി ഭംഗി മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. പ്രശസ്‌തമായൊരു ശിവപാര്‍വതി ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ മതപരമായി പ്രാധാന്യവും ഉണ്ട്‌. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെന്ന പോലെ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനുമായി നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌.ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed