ജഗേശ്വര ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രമാണിത്. മൃത്യുവിനെ തോല്‍പിക്കാന്‍ തക്ക ശക്തിയുണ്ട് ഈ ശിവലിംഗ പ്രതിഷ്ടയ്ക്കെന്ന് പരക്കെ വിശ്വസിക്കുന്നു. കിഴക്കിനഭിമുഖമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. മൃത്യുഞ്ജയ മന്ത്രം ഉരുവിടുന്നത് രോഗമുക്തിക്കും...
അര്‍തോല ഗ്രാമത്തില്‍ നിന്ന് വളരെ അടുത്ത് 200 മീറ്റര്‍ പരിധിക്കുള്ളിലാണ് വിനായക ക്ഷേത്രം. കൊനേശ്വര്‍, ജാങ്കര്‍ സൈം, വൃദ്ധ ജഗേശ്വര്‍ എന്നീ ക്ഷേത്രങ്ങള്‍ക്ക് നടുവിലായാണ് വിനായക ക്ഷേത്രം.
ജഗേശ്വര ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് അല്‍പം ഉയരത്തിലാണ് ദണ്ഡേശ്വര ക്ഷേത്രം. അറ്റകുറ്റ പണീകളുടെ അഭാവം ക്ഷേത്രത്തില്‍ പ്രകടമാണ്. ഈ സമുച്ചയത്തിലെ മറ്റു ശിവലിംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃത്യാലുള്ള ഒരു പാറ തന്നെയാണ് ഇവിടത്തെ ശിവലിംഗം. പ്രാചീന...
ഈ മേഖലയിലെ വര്‍ണ്ണശബളമായ ഒരാഘോഷമാണ് ജഗേശ്വര്‍ മണ്‍സൂണ്‍ ഫെസ്റ്റിവല്‍. ജൂലൈ 15 നും ആഗസ്റ്റ് 15 നും ഇടയിലെ ശ്രാവണ മാസത്തിലാണ് ഈ ഉത്സവകാലം.
ക്ഷേത്രപെരുമ പേറുന്ന ജഗേശ്വറിലെ ഒരു പ്രധാന ക്ഷേത്രമാണ് പുഷ്ടിദേവി ക്ഷേത്രം. അന്നപൂര്‍ണ്ണ ദേവിയെയാണ് ഇവിടെ കുടിയിരുത്തിയിട്ടുള്ളത്. വര്‍ഷംതോറും എണ്ണമറ്റ ഭക്തജനങ്ങള്‍ ആരാധനയും അര്‍ച്ചനയും നിവേദിക്കാന്‍ ഇവിടെയെത്തുന്നു.
ജഗേശ്വറില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അടുത്ത് ഒരു കുന്നിന്‍റെ മുകളിലാണ് ശ്രീ ബ്രിദ്ധ എന്ന ബുദ് ജഗേശ്വര്‍ ക്ഷേത്രം. സഞ്ചാരികള്‍ക്ക് ഇവിടെ എത്താന്‍ ട്രെക്കിംങ് മാത്രമാണ് ഏക മാര്‍ഗ്ഗം.
ഈ പട്ടണത്തിലെ കീര്‍ത്തികേട്ട ക്ഷേത്രങ്ങളിലൊന്നാണ് ജഗേശ്വര മഹാദേവ ക്ഷേത്രം. തരുണ്‍ ജഗേശ്വര എന്നും ഇത് അറിയപ്പെടാറുണ്ട്. ക്ഷേത്ര കവാടത്തില്‍ ദ്വാരപാലകരായി നന്ദിയും സ്കന്ദിയും സര്‍വ്വായുധ വിഭൂഷിതരായി നിലയുറപ്പിച്ചിട്ടുണ്ട്. ഈ സമുച്ചയത്തിലെ ഏറ്റവും...
ജഗേശ്വറിലെ പുരാണ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. ഭഗവാന്‍ ശിവന്‍ ഇവിടെ ധ്യാനത്തിനായ് വന്നിരുന്നെന്നും ഏതാനും അസുരന്‍മാര്‍ അദ്ദേഹത്തിന്‍റെ തപസ്സിന് വിഘ്നം വരുത്താന്‍ എത്തിയെന്നും പറയപ്പെടുന്നു. ത്രിനേത്രയുടെ രൂപത്തില്‍ വന്ന...