ജഗേശ്വറിലെ പുരാണ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. ഭഗവാന്‍ ശിവന്‍ ഇവിടെ ധ്യാനത്തിനായ് വന്നിരുന്നെന്നും ഏതാനും അസുരന്‍മാര്‍ അദ്ദേഹത്തിന്‍റെ തപസ്സിന് വിഘ്നം വരുത്താന്‍ എത്തിയെന്നും പറയപ്പെടുന്നു. ത്രിനേത്രയുടെ രൂപത്തില്‍ വന്ന ജാങ്കര്‍ സൈം ദേവന്‍ അസുരശക്തികളെ നിഗ്രഹിച്ചുവെന്നാണ് പുരാണം.



Click it and Unblock the Notifications