Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ടൈര്‍ഷി വെള്ളച്ചാട്ടം

ടൈര്‍ഷി വെള്ളച്ചാട്ടം, ജയന്തിയാ ഹില്‍സ്‌

31

മേഘാലയയിലെ അത്രയ്‌ക്ക്‌ അറിയപ്പെടാത്ത ഒരു വെള്ളച്ചാട്ടമാണ്‌ ടൈര്‍ഷി. ജോവൈ-ഷില്ലോംഗ്‌ റൂട്ടിലാണ്‌ മനോഹരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. പടിപടികളായി കാണപ്പെടുന്ന ഈ വെള്ളച്ചാട്ടം വലിയ ഒരു വെള്ള മൂടുപടത്തെ ഓര്‍മ്മിപ്പിക്കും.

വെള്ളച്ചാട്ടത്തിലേക്ക്‌ കമാനാകൃതിയിലുള്ള ഒരു പാലം നിര്‍മ്മിച്ചിട്ടുണ്ട്‌. 2000 പടികളുള്ള പാലത്തിലൂടെ വെള്ളച്ചാട്ടത്തിന്റെ താഴ്‌ഭാഗം വരെ എത്താനാകും. പാലത്തില്‍ നിന്നാല്‍ പൈന്തര്‍ നെയ്‌ന്‍ നെല്‍പ്പാടങ്ങളുടെ മനോഹാരിത കണ്‍മുന്നില്‍ തെളിയും. വളരെ അടുത്തു വരെ പോകാനും ആസ്വദിക്കാനും കഴിയുന്ന വെള്ളച്ചാട്ടമാണ്‌ ഷില്ലോംഗിലെ എലിഫന്റ്‌ വെള്ളച്ചാട്ടം. ഇത്‌ പോലെ സമീപത്തു നിന്ന്‌ ടൈര്‍ഷി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാനാകും. എലിഫന്റ്‌ വെള്ളച്ചാട്ടത്തിന്റെ മൂന്നിരട്ടിയോളം ഉയരമുള്ള വെള്ളച്ചാട്ടമാണ്‌ ടൈര്‍ഷി.

മഴക്കാലമാണ്‌ ടൈര്‍ഷി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം. ജോവൈ-ഷില്ലോംഗ്‌ ദേശീയപാതയില്‍ തഡ്‌ലാസ്‌കെയിന്‍ തടാകത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകത്തേക്ക്‌ പോയാല്‍ വെള്ളച്ചാട്ടത്തില്‍ എത്തും.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun