Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » അനോഖി മ്യൂസിയം ഓഫ് ഹാന്റ് പ്രിന്റിങ്

അനോഖി മ്യൂസിയം ഓഫ് ഹാന്റ് പ്രിന്റിങ്, ജയ്പൂര്‍

93

ചന്‍വാര്‍ പല്‍കി വാലന്‍ കി ഹവേലിയെന്ന പഴയ കെട്ടിടത്തിലാണ് ഈ ഹാന്റ് പ്രിന്റിങ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജയ്പൂരിലെ കലാകാരന്മാരുടെ പരമ്പരാഗത കലാസൃഷ്ടികള്‍ സൂക്ഷിയ്ക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണിത്.

പരമ്പരാഗത കൈവേലകളില്‍ ആളുകള്‍ക്ക് പരിശീലനം നല്‍കി അവരെ മികച്ച കലാകാരന്മാരായി വാര്‍ത്തെടുക്കുക ഒപ്പം ഹാന്റ് ബ്ലോക്ക് പ്രിന്റിങ് പോലുള്ള പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് ഈ എന്‍ജിഒയ്ക്ക്. മ്യൂസിയത്തിനകത്ത് കലാസൃഷ്ടികളുടെ വില്‍പനാകേന്ദ്രവും ഒരു കഫേയുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
02 May,Sat
Return On
03 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
02 May,Sat
Check Out
03 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
02 May,Sat
Return On
03 May,Sun