Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » ഗണേഷ് പോള്‍

ഗണേഷ് പോള്‍, ജയ്പൂര്‍

126

അംബര്‍ ഫോര്‍ട്ടിനുള്ളിലാണ് ഗണേഷ് പോള്‍. കിങ് ജെയ് സിങ് രണ്ടാമന്‍ 1611നും 1667നും ഇടയിലാണ് ഇത് പണികഴിപ്പിച്ചത്. അംബര്‍ കോട്ടയ്ക്ക് 7 കവാടങ്ങളാണുള്ളത് ഇതിലൊന്നാണ് ഗണേഷ് പോള്‍. രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമേ ഈ കവാടത്തിലൂടെ പ്രവേശനമുണ്ടായിരുന്നുള്ളുവത്രേ. ഹിന്ദു ദൈവമായ ഗണപതിയുടെ മനോഹരമായ ഒരു പ്രതിമ ഈ കവാടത്തില്‍ വച്ചിട്ടുണ്ട്. മുഗള്‍, രജപുത് ശൈലി സമന്വയിപ്പിച്ചാണ് ഈ കവാടം നിര്‍മ്മിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat