Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01സര്‍ഗസുലി

    സര്‍ഗസുലി

    ഇസര്‍ ലാത് എന്നറിയപ്പെടുന്ന ഒരു ഗോപുരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാരാജ ഈശ്വരി സിങാണ് ഇത് പണികഴിപ്പിച്ചത്. ഒരു യുദ്ധവിജയത്തിന്റെ സ്മാരകമാണിത്. ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയെ രാജാവ് പ്രണയിച്ചിരുന്നുവത്രേ, ഇതില്‍ പ്രജകള്‍...

    + കൂടുതല്‍ വായിക്കുക
  • 02സമോദ് പാലസ്

    പ്രത്യേകമായ വാസ്തുവിദ്യാരീതിയാണ് സമോദ് പാലസിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ ഇത് ഒരു ആഢംബര ഹോട്ടലാണ്. ജയ്പൂര്‍ നഗരത്തില്‍ നിന്നും കുറച്ചുദൂരം യാത്രചെയ്താല്‍ ഇവിടെയെത്താം. 4000 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന ഈ കൊട്ടാരത്തിനകത്ത് സമോദ്...

    + കൂടുതല്‍ വായിക്കുക
  • 03അംബര്‍ ഫോര്‍ട്ട്

    രാജാ മാന്‍സിങ്, മിര്‍സ രാജ് ജയ് സിങ്, സവായ് ജയ് സിങ് എന്നിവര്‍ പലകാലങ്ങളിലായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് 200 വര്‍ഷങ്ങളെടുത്താണത്രേ ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ജയ്പൂര്‍ നഗരമുണ്ടാകുന്നതിന്...

    + കൂടുതല്‍ വായിക്കുക
  • 04ഗെയ്‌റ്റോര്‍

    ഗെയ്‌റ്റോര്‍

    ജയ്പൂര്‍-അംബര്‍ റോഡില്‍ മന്‍ സാഗര്‍ തടാകത്തിന്റെ എതിര്‍വശത്തായിട്ടാണ് ഈ സ്ഥലം, ജയ്പൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. പലരാജാക്കന്മാര്‍ക്കും ഇവിടെ സ്മാരകങ്ങളുമുണ്ട്. ഇവയെല്ലാം മാര്‍ബിളിലും...

    + കൂടുതല്‍ വായിക്കുക
  • 05ശീഷ് മഹല്‍

    ശീഷ് മഹല്‍

    അംബര്‍ കോട്ടയ്ക്കുള്ളിലാണ് ഈ കെട്ടിടമുള്ളത്. ഹാള്‍ ഓഫ് മിറേര്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ജയ് മന്ദിറിന്റെ ഭാഗമായ ഒരു ഹാളാണിത്, മനോഹരമായ മിറര്‍ വര്‍ക്കുകളാണ് ഈ കെട്ടിടത്തെ മനോഹരമാക്കുന്നത്. ചുവരിലും മേല്‍ത്തട്ടിലും പതിച്ചിരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06സിസോദിയ റാണി കാ ബാഗ്

    സിസോദിയ റാണി കാ ബാഗ്

    നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ പൂന്തോട്ടമാണിത്. 1728ലാണ് രാജ സവായ് ജയ് സിങ് തന്റെ രാജ്ഞിയായ സിസോദിയയ്ക്കുവേണ്ടി ഈ പൂന്തോട്ടം നിര്‍മ്മിച്ചത്. ഇന്തോ-മുഗള്‍ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. ജലധാരകള്‍,...

    + കൂടുതല്‍ വായിക്കുക
  • 07നഹര്‍ഗഡ് ഫോര്‍ട്ട്

    ജയ്പൂര്‍ രാജാവായിരുന്ന സാവായ് ജയ് സിങ് നിര്‍മ്മിച്ചതാണ് ഈ കോട്ട. 1734ലാണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. കോട്ടയുടെ ഉയര്‍ന്ന ചുവരുകളും  കൊത്തളങ്ങളുമെല്ലാം 1880ല്‍ മഹാരാജ സവായ് മധോ സിങ് പുനരുദ്ധരിച്ചിരുന്നു. ആരവല്ലി മലനിരകളിലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08അക്ഷര്‍ധാം ക്ഷേത്രം

    അക്ഷര്‍ധാം ക്ഷേത്രം

    ജയ്പൂരിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണിത്. വൈശാലി നഗറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നിര്‍മ്മാണരീതി, പ്രതിമകള്‍, കൊത്തുപണികല്‍ എല്ലാം കാണേണ്ടകാഴ്ചതന്നെയാണ്. നാരായണനാണ് ഇവിടുത്തെ പ്രതിഷ്ഠ.

    + കൂടുതല്‍ വായിക്കുക
  • 09ഗോവിന്ദ് ദേവ്ജി ക്ഷേത്രം

    ഗോവിന്ദ് ദേവ്ജി ക്ഷേത്രം

    ശ്രീകൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ, ജയ് നിവാസ് പൂന്തോട്ടത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കൃഷ്ണപ്രതിമ യഥാര്‍ത്ഥത്തില്‍ വൃന്ദാവനത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചതായിരുന്നുവത്രേ. പിന്നീട് രാജാ സവായ് ജയ് സിങ് രണ്ടാമന്റെ അത് ഈ...

    + കൂടുതല്‍ വായിക്കുക
  • 10ഗണേഷ് പോള്‍

    അംബര്‍ ഫോര്‍ട്ടിനുള്ളിലാണ് ഗണേഷ് പോള്‍. കിങ് ജെയ് സിങ് രണ്ടാമന്‍ 1611നും 1667നും ഇടയിലാണ് ഇത് പണികഴിപ്പിച്ചത്. അംബര്‍ കോട്ടയ്ക്ക് 7 കവാടങ്ങളാണുള്ളത് ഇതിലൊന്നാണ് ഗണേഷ് പോള്‍. രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമേ ഈ കവാടത്തിലൂടെ...

    + കൂടുതല്‍ വായിക്കുക
  • 11അനോഖി മ്യൂസിയം ഓഫ് ഹാന്റ് പ്രിന്റിങ്

    അനോഖി മ്യൂസിയം ഓഫ് ഹാന്റ് പ്രിന്റിങ്

    ചന്‍വാര്‍ പല്‍കി വാലന്‍ കി ഹവേലിയെന്ന പഴയ കെട്ടിടത്തിലാണ് ഈ ഹാന്റ് പ്രിന്റിങ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജയ്പൂരിലെ കലാകാരന്മാരുടെ പരമ്പരാഗത കലാസൃഷ്ടികള്‍ സൂക്ഷിയ്ക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണിത്.

    പരമ്പരാഗത...

    + കൂടുതല്‍ വായിക്കുക
  • 12ഗല്‍താജി

    ഗല്‍താജി

    ജയ്പൂര്‍ നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. ക്ഷേത്രങ്ങള്‍, പവലിയനുകള്‍, അരുവികള്‍ എന്നിവയെല്ലാമുണ്ട് ഗല്‍താജിയില്‍. മലനിരകള്‍ക്കിടയിലാണ് ഇതിന്റെ കിടപ്പ്. സൂര്യദേവനാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 13സെന്‍ട്രല്‍ പാര്‍ക്ക്

    സെന്‍ട്രല്‍ പാര്‍ക്ക്

    ജയ്പൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി പണികഴിപ്പിച്ച വലിയ പാര്‍ക്കാണിത്. നഗരത്തിന്റെ നടുക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. വലിയ പൂന്തോട്ടം, രാംബാഗ് പോളോ ഗ്രൗണ്ട്, ക്ലബ്ബ് എന്നിവയാണ് ഇവിടെയുള്ളത്. 5 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാതയുണ്ട്...

    + കൂടുതല്‍ വായിക്കുക
  • 14ഷില ദേവി ക്ഷേത്രം

    ഷില ദേവി ക്ഷേത്രം

    ഹിന്ദു ദേവതയായ കാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അംബര്‍ കോട്ടയ്ക്കുള്ളിലാണ് പതിനാറാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട സ്ഥിതിചെയ്യുന്നത്. കിങ് മാന്‍ സിങ് ബംഗാളില്‍ നിന്നാണത്രേ ഈ ദേവീപ്രതിമ ഇവിടേയ്ക്ക് കൊണ്ടുവന്നത്. മനോഹരമായ വെളുത്തമാര്‍ബിള്‍...

    + കൂടുതല്‍ വായിക്കുക
  • 15സിറ്റി പാലസ്

    നഗരത്തിലെ പ്രധാന ഹെറിറ്റേജ് സൈറ്റായ സിറ്റി പാലസ് സ്ഥിതിചെയ്യുന്നത് നഗരഹൃദയത്തിലാണ്. ജയ്പൂരിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ് ഈ കൊട്ടാരം. മഹാരാജാ സവായ് ജയ് സിങ്ങാണ് ഇത് പണികഴിപ്പിച്ചത്. രജപുത്, മുകള്‍ ശൈലിസമന്വയിപ്പിച്ചുകൊണ്ടാണ് ഈ കെട്ടിടത്തിന്റെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed