Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » ജംവ രാംഗഡ്

ജംവ രാംഗഡ്, ജയ്പൂര്‍

126

ജെയ്പൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇത്. മനുഷ്യനിര്‍മ്മിതമായ ഒരു തടാകവും വന്യജീവി സങ്കേതവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പക്ഷിനിരീക്ഷകരെ സംബന്ധിച്ച് സ്വര്‍ഗ്ഗമാണ് ഈ തടാകം എന്നുപറയാം, അത്രയേറെ തരത്തില്‍പ്പെട്ട പക്ഷികളാണ് ഈ തടാകത്തിലും പരിസരത്തുമുള്ളത്. വന്യജീവിസങ്കേതത്തിലാണെങ്കില്‍ പലതരം വൃക്ഷലതാദികളും ജന്തുജാലങ്ങളുമുണ്ട്. സഞ്ചാരികള്‍ക്ക് ജങ്കിള്‍ സഫാരിയ്ക്ക് സൗകര്യമുണ്ട്. ഒട്ടേറെ ക്ഷേത്രങ്ങള്‍, ഹവേലികള്‍, പുരാതനമായ കോട്ടകള്‍ എന്നിവയും ഈ ഗ്രാമത്തില്‍ കാണാം. ജയ്പൂരിലെ പഴയകാല ഭരണാധികാരികളുടെ സ്മാരകങ്ങളും ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun