ജയ്പൂര്‍-അംബര്‍ റോഡില്‍ മന് സാഗര്‍ തടാകത്തിന്റെ എതിര്‍വശത്തായിട്ടാണ് ഈ സ്ഥലം, ജയ്പൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. പലരാജാക്കന്മാര്‍ക്കും ഇവിടെ സ്മാരകങ്ങളുമുണ്ട്. ഇവയെല്ലാം മാര്‍ബിളിലും മണല്‍ക്കല്ലുകളിലും പണിത മനോഹരമായ കെട്ടിടങ്ങളാണ്.