ഇസര്‍ ലാത് എന്നറിയപ്പെടുന്ന ഒരു ഗോപുരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാരാജ ഈശ്വരി സിങാണ് ഇത് പണികഴിപ്പിച്ചത്. ഒരു യുദ്ധവിജയത്തിന്റെ സ്മാരകമാണിത്. ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയെ രാജാവ് പ്രണയിച്ചിരുന്നുവത്രേ, ഇതില്‍ പ്രജകള്‍ അതൃപ്തരായിരുന്നു. കച്ചാവഹ രാജാക്കന്മാരുട കൂട്ടത്തില്‍ ഗെയ്‌റ്റോറില്‍ സ്മാരകമില്ലാത്ത ഒരേയൊരു രാജാവാണത്രേ ഇദ്ദേഹം.



Click it and Unblock the Notifications