Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ » ആകര്‍ഷണങ്ങള് » ശീഷ് മഹല്‍

ശീഷ് മഹല്‍, ജയ്പൂര്‍

126

അംബര്‍ കോട്ടയ്ക്കുള്ളിലാണ് ഈ കെട്ടിടമുള്ളത്. ഹാള്‍ ഓഫ് മിറേര്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ജയ് മന്ദിറിന്റെ ഭാഗമായ ഒരു ഹാളാണിത്, മനോഹരമായ മിറര്‍ വര്‍ക്കുകളാണ് ഈ കെട്ടിടത്തെ മനോഹരമാക്കുന്നത്. ചുവരിലും മേല്‍ത്തട്ടിലും പതിച്ചിരിക്കുന്ന കണ്ണാടികളില്‍ പ്രകാശത്തിന്റെ പ്രതിബിംബമുണ്ടാവുകയും ഹാളില്‍ മുഴുവന്‍ വെളിച്ചമുണ്ടാവുകയും ചെയ്യുന്നകാഴ്ച മനോഹരമാണ്. രാജ ജയ്‌സിങ് 1623ലാണ് പ്രമുഖരായ അതിഥികള്‍ക്കായി ഈ കെട്ടിടം പണിതത്. കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ച ചില്ലുകള്‍ ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat