വിശാലമായ ഒരു ഉദ്യാനമാണ് ഇത്. ഭാട്ടി ഭരണാധികാരികള്‍ പണിയിച്ച സ്മാരക ശിലകള്‍ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ് മഹാറാവള്‍ ജൈത് സിംഗിന്‍റെ സ്മാരകശിലയാണ്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരെയാണ് ബഡാ ബാഗ്. ജയ്ത് സാര്‍ ജലസംഭരണിയും ജൈത് ബന്ദ് ജലസംഭരണിയും, ഗോവര്‍ധന സ്തംഭവും വിശേഷപ്പെട്ടതാണ്. വന്‍ പാറകള്‍ കൊണ്ട് തീര്‍ത്തതാണ് ജലസംഭരണികള്‍. ഓട്ടോ റിക്ഷകളും ടാക്സികളും നിങ്ങളെ ഇവിടെ കൊണ്ടുവന്നെത്തിക്കും.



Click it and Unblock the Notifications