സൂര്യാസ്തമനം കണ്ടാസ്വദിക്കാന്‍ ഉചിതമായ സ്ഥലമാണ് ഗോപ ചൌക്ക്. ജയ്സാല്‍മീറിലെ പ്രശസ്തമായ കച്ചവട കേന്ദ്രമാണിത്. ഗോപ ചൌക്കിന്റെ വടക്ക് ഭാഗത്താണ് ഗാന്ധി ചൌക്ക്. ജയ്സാല്‍മീര്‍ കോട്ടയുടെ പ്രഥമ കവാടമായ ആഖായ് പോല്‍ ഗോപ ചൌകിനു എതിരായി കാണാം.