Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » ആകര്‍ഷണങ്ങള് » ബഡാ ബാഗ്

ബഡാ ബാഗ്, ജയ്സാല്‍മീര്‍

59

വിശാലമായ ഒരു ഉദ്യാനമാണ് ഇത്. ഭാട്ടി ഭരണാധികാരികള്‍ പണിയിച്ച സ്മാരക ശിലകള്‍ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ്‌ മഹാറാവള്‍ ജൈത് സിംഗിന്‍റെ സ്മാരകശിലയാണ്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരെയാണ് ബഡാ ബാഗ്. ജയ്ത് സാര്‍  ജലസംഭരണിയും ജൈത് ബന്ദ്‌ ജലസംഭരണിയും, ഗോവര്‍ധന സ്തംഭവും വിശേഷപ്പെട്ടതാണ്. വന്‍ പാറകള്‍ കൊണ്ട് തീര്‍ത്തതാണ് ജലസംഭരണികള്‍. ഓട്ടോ റിക്ഷകളും ടാക്സികളും നിങ്ങളെ ഇവിടെ കൊണ്ടുവന്നെത്തിക്കും.    

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri