ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ബ്രഹ്മ്സാര്‍. ഒരു ജൈനമത കേന്ദ്രം കൂടിയായ ബ്രഹ്മ്സാറില്‍ ലോദ്രവ്പൂര്‍ തീര്‍ഥ്, വൈസാഖി തീര്‍ഥ് എന്നിവ പ്രശസ്തമാണ്. പാര്‍ശ്വനാഥിന്‍റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള ബ്രഹ്മ്സാഗര്‍ തീര്‍ഥ് ആണ് മുഖ്യ ആകര്‍ഷം.



Click it and Unblock the Notifications