ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് 180 കൊല്ലം പഴക്കമുള്ള അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്. 21 ഹെക്ടറോളം വിശാലമായി കിടക്കുന്നു അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തടികളും മുത്തുചിപ്പികളും ഇവിടെ സുലഭം.