ഗദ്സിസാര്‍ കായലിന്‍റെ തീരത്താണ് ജയ്സാല്‍മീര്‍ ഫോക്ലോര്‍ മ്യൂസിയം. 1984-ഇല്‍ എന്‍. കെ. ശര്‍മ്മ സ്ഥാപിച്ചതാണ് ഇത്. ജയ്സാല്‍മീറിന്‍റെ സംസ്കാരം ഈ പുരാവസ്തുകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. നഗരത്തിന്‍റെ ജനനവും ഉയര്‍ച്ചയും ഈ പുരാവസ്തുകേന്ദ്രത്തില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. പുരാവസ്തുകേന്ദ്രത്തിന്‍റെ ആറു വിഭാഗങ്ങളിലായി വളരെ വിരളവും അമൂല്യവുമായ ആഭരണങ്ങള്‍, ചിത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ ശേഖരമുണ്ട്.



Click it and Unblock the Notifications