Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » ആകര്‍ഷണങ്ങള് » ലക്ഷ്മീനാഥ് അമ്പലം

ലക്ഷ്മീനാഥ് അമ്പലം, ജയ്സാല്‍മീര്‍

59

മഹാല്ക്ഷ്മിക്കും മഹാവിഷ്ണുവിനും കൂടിയുള്ള അമ്പലമാണിത്. ജയ്സാല്‍മീര്‍ കൊട്ടക്കകത്താണ് അമ്പലം. സെന്‍ പാല്‍ ശക്ദ്വിപി എന്നാ ഒരു ബ്രാഹ്മണനാണ് വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചത്. 1494-ഇല്‍ റാവു ലുങ്കരന്‍റെ ഭരണകാലകാലത്താണ് അമ്പലം പണിയിച്ചത്. ജയ്സാല്‍മീര്‍ നഗരത്തിലെ പഴക്കമുള്ള അമ്പലങ്ങളില്‍ ഒന്നാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat