ജയ്സാല്‍മീറിലെ ആദ്യത്തെ മാളികയായ പത്വോം കീ ഹവേലി പത്ത്വ കോംപ്ലെക്സിന്റെ അടുത്താണ്. ഇവിടെ മൊത്തമായും 5 മാളികകളുണ്ട്. 1805-ഇല്‍ ഗുമന്‍ ചന്ദ് പത്വ തന്‍റെ 5 പുത്രന്മാര്‍ക്കും വേണ്ടി പണിതതാണ് ഓരോ മാളികയും. ഇവയുടെ നിര്‍മ്മാണം 50 വര്‍ഷം നീണ്ടു നിന്നു. ഇന്ന് ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കാര്യാലയം ആണ്.
ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും ഓട്ടോ റിക്ഷയില്‍ ഇവിടെ എത്തിച്ചേരാം.



Click it and Unblock the Notifications