കോട്ടയ്ക്കു അകത്തുള്ള മറ്റൊരു ജൈനക്ഷേത്രം. രജപുത്ര വാസ്തുശൈലിയില്‍ 16-ആം നൂറ്റാണ്ടില്‍ പണിതീര്‍ത്തു. പത്താം ജൈന തീര്‍ഥങ്കരനായ ശ്രീ ശീതല്‍നാഥ് ആണ് പ്രതിഷ്ഠ. അദ്ദേഹത്തിന്‍റെ എട്ടു ലോഹങ്ങള്‍ ചേര്‍ന്ന വിഗ്രഹമാണ് ഇവിടത്തെ അത്ഭുതം.