ജലന്ധറിന് വടക്ക്‌പടിഞ്ഞാറായി 16 കിലോമീറ്റര്‍ അകലെ കര്‍താര്‍പൂരില്‍ ശ്രീ ഗുരു ഹര്‍ഗോബിന്ദ് സാഹിബ് പണികഴിപ്പിച്ചതാണ് കര്‍താപൂര്‍ ഗുരുദ്വാര. ഗുരുവിന്റെ ജന്മദിനത്തില്‍ ഇവിടെ വലിയ മേള സംഘടിപ്പിക്കാറുണ്ട്. പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്ന ജലധാരകള്‍ ഉണ്ടായിരുന്ന ചൗബാച്ച(കിണര്‍)യുടെ അവശിഷ്‌ടങ്ങള്‍ ഇവിടെ കാണാം. ശ്രീ ചൗബാച്ച സാഹിബ് എന്നും ഈ ഗുരുദ്വാര്‍ അറിയപ്പെടുന്നുണ്ട്. ശ്രീ ഗുരു ഹര്‍ഗോബിന്ദ് സാഹിബ് സ്ഥിരമായി ജാര്‍നെയില്‍ പെയ്‌ന്‍ഡെ ഖാനുമൊത്ത് ചെസ് കളിച്ചിരുന്നത് ഇവിടെ വച്ചാണ്.



Click it and Unblock the Notifications