Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലന്ധര്‍ » ആകര്‍ഷണങ്ങള് » പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ്‌ സിറ്റി

പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ്‌ സിറ്റി, ജലന്ധര്‍

24

എഴുപത്തിരണ്ട്‌ ഏക്കര്‍ വ്യാപിച്ച്‌ കിടക്കുന്ന പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ്‌ സിറ്റി ജലന്ധര്‍- കപുര്‍തല റോഡിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നിരവധി ശാസ്‌ത്ര പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇവിടം കുട്ടികള്‍ക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌.

ഭൗതിക ശാസ്‌ത്രം, പ്രകൃതി, സാമൂഹ്യ ശാസ്‌ത്രം, എന്‍ജിനീയറിങ്‌, ടെക്‌നോളജി, കൃഷി, മനുഷ്യപരിണാമം, ആണവ ശാസ്‌ത്രം, ആരോഗ്യം, ഐടി, ബയോ ടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. സന്ദര്‍ശകര്‍ക്കായി ഭക്ഷണ ശാലകളും സയന്‍സിറ്റിയിലുണ്ട്‌. വിവിധ സ്‌കൂളുകള്‍ ഇവിടേയ്‌ക്ക്‌ ശാസ്‌ത്ര സംബന്ധമായ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്‌. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇഷ്‌ടപെടുന്ന സ്ഥലമാണിത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu