നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് സെന്റ് മേരീസ് കത്തീഡ്രല്‍. ഒരിക്കല്‍ ലാഹോര്‍ അതിരൂപതയുടെ കീഴിലായിരുന്ന പള്ളി ഇപ്പോള്‍ ജലന്ധര്‍ അതിരൂപതയുടെ കീഴിലാണ്. ഉയര്‍ന്ന ഗോപുരവും കുരിശും പള്ളിയുടെ ആകര്‍ഷണങ്ങളാണ്. പള്ളിക്കു ചുറ്റുമുള്ള ഉദ്യാനത്തില്‍ വിവിധ തരത്തിലുള്ള മരങ്ങളും പൂക്കളുമുണ്ട്.



Click it and Unblock the Notifications