ദൊവമ പ്രദേശത്താണ് വണ്ടര്‍ലാന്‍ഡ് തീം പാര്‍ക് സ്ഥിതി ചെയ്യുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണിത്. ബംമ്പര്‍ കാര്‍, പറക്കും ജറ്റ് പോലം നിരവധി വിനോദങ്ങള്‍ ഇവിടെ ഉണ്ട്.
പാര്‍ക്കിനുള്ളിലെ ഹൊറര്‍ ഹൗസ് വളരെ രസകരമായ അനുഭവമാണ് നല്‍കുന്നത്. ബെസൈഡ്, വേവ്‌പൂള്‍, വണ്ടര്‍ ഫാള്‍, ഇന്‍ഡോര്‍ അക്വ ഡാന്‍സ്, ജയന്റ്& സ്‌പീഡ് സളൈഡ് എന്നിവ ഇവിടുത്തെ വാട്ടര്‍ പാര്‍ക്കിലുണ്ട്. ഇവിടെ വലിയ പുല്‍ത്തകിടിയും ഒരു ഗിഫ്‌റ്റ് സ്റ്റോറും ഉണ്ട്.



Click it and Unblock the Notifications