Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » ആകര്‍ഷണങ്ങള് » മറൈന്‍ ദേശീയോദ്യാനം

മറൈന്‍ ദേശീയോദ്യാനം, ജാംനഗര്‍

46

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇന്ത്യയിലെ ഈ ഏക മറൈന്‍ നാഷണല്‍ പാര്‍ക്. കച്ച് ഉള്‍ക്കടലിലെ തെക്കേ തീരത്ത് ജാം നഗര്‍ ജില്ലയിലെ ഈ പാര്‍കാണ് രാജ്യത്തെ ആദ്യ സമുദ്ര ജീവി സങ്കേതകേന്ദ്രം. 1982ല്‍ സ്ഥാപിതമായ ഇത് ഗുജറാത്ത് വനം വകുപ്പിന് കീഴിലാണ്. 42 ദ്വീപോളം ചേര്‍ന്ന ഇതില്‍ ഭൂരിഭാഗവും പുറ്റുകളാല്‍  മൂടപ്പെട്ടതാണ്.

അപൂര്‍വവും വര്‍ണസമ്പന്നവുമായ ഈ അന്തര്‍ജല വനം മനോഹരമായ കാഴ്ചയാണ്. നിര്‍ഭാഗ്യവശാല്‍, എണ്ണശുദ്ധീകരണശാലകളും, സിമന്‍റ് ഫാക്ടറികള്‍ നടത്തുന്ന  മണല്‍ഖനനവും, പവിഴഖനനവും യന്ത്രവല്‍കൃത ബോട്ടുകളില്‍ നടത്തുന്ന മീന്‍പിടിത്തവും ജലസാന്ദ്രത കൂട്ടന്നത് മൂലം ഈ സങ്കേതം ഇന്ന് ഭീഷണിയിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
01 Aug,Sun
Return On
02 Aug,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
01 Aug,Sun
Check Out
02 Aug,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
01 Aug,Sun
Return On
02 Aug,Mon