സമുദ്ര നിരപ്പില്‍ നിന്നും 3000 അടി മുകളിലാണ് ഡാല്‍മ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ആന, ചെന്നായ, കരടി, പുള്ളിപ്പുലി,കടുവ തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്. വേനല്‍ക്കാലത്തും വെള്ളം ലഭിക്കുന്നതിനാല്‍ ആനകള്‍ക്ക് വളെര പ്രിയപ്പെട്ട സങ്കേതമാണിവിടം. ടാറ്റ സ്റ്റീലിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകള്‍ മലമുകളില്‍ ഉണ്ട്. മലമുകളില്‍ ഒരു ശിവ ക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications